malayalam text second
കയര്‍ കോര്‍പ്പറേഷന്‍ കയര്‍ കയറ്റുമതിയ്ക്ക്
തിങ്കള്‍, ഫെബ്രുവരി 5, 2007
ആലപ്പുഴ. സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ആസ്ത്രേലിയ, യു എ ഇ, ജര്‍മനി, ഇറ്ഓറലി എന്നീ രാജ്യങ്ങളിലേയ്ക്ക് കയര്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയ്ക്ക് ഒരുങ്ങുന്നു.
ഈ രാജ്യങ്ങളില്‍ നിന്ന് കയര്‍ ഉല്പന്നങ്ങള്‍ക്ക് ആവശ്യമേറിവരികയാണെന്ന് കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍ പറഞ്ഞു. ജര്‍മനിയില്‍ നടന്ന അന്തര്‍ദേശീയ വ്യാപാര മേളയില്‍ പങ്കെടുത്തതിന് ശേഷം മടങ്ങിയെത്തിയ വേണുഗോപാല്‍ കയര്‍ കയറ്റുമതിയ്ക്ക് വന്‍ സാദ്ധ്യതകള്‍ തെളിഞ്ഞുവരികയാണെന്ന് വ്യക്തമാക്കി.
കേരളത്തില്‍ കൂടുതല്‍ കയര്‍ ഷോറൂമുകള്‍ ആരംഭിയ്ക്കാനും ഉദ്ദേശിയ്ക്കുനനുണ്ട്. ഇപ്പോള്‍ ബേപ്പൂരിലും ആലപ്പുഴയിലുമുള്ള 21 ഷോറൂമുകളിലും കയര്‍ ഫാക്ടറികളിലുമായി 200 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
-------
നായകന്മാരെ നോക്കാതെ ജ്യോതി.
നാല്പത് കടന്ന താരങ്ങള്‍ക്കൊപ്പം അഭിനയിയ്ക്കുന്നുണ്ടെങ്കില്‍ അത് രജനീകാന്തിനൊപ്പം മാത്രമെന്ന നിബന്ധന തമിഴിലെ ചില നടിമാര്‍ക്കുണ്ട്. യുവതാര ചിത്രങ്ങലോടാണ് ഇവര്‍ക്ക് പ്രീയം.
ശരത്കുമാറിന്‍്റെ നായികയായി അഭിനയിയ്ക്കാന്‍ നയന്‍താര തയ്യാറായത് തമിഴിലെ അരങ്ങേറ്റത്തിന് വേണ്ടിയായിരുന്നു. തമിഴിലേയ്ക്ക് അവസരമൊരുക്കിയതിന്‍്റെ ഉപകാരസ്മരണ എന്ന നിലയില്‍ ശരത് കുമാറിൊപ്പം ഒരു ചിത്രത്ത്ില്‍ കൂടി നയന്‍താര അഭിനയിച്ചു. പക്ഷേ വിജയകാനന്ത് ക്ഷണിച്ചപ്പോള്‍ നായികയാവാന്‍ പറ്റില്ലെന്നായിരുന്നു നയന്‍താരയുടെ മറുപടി. ഈ പ്രതികരണം തമിഴില്‍ പുതിയതല്ല. അസിന്‍, തൃഷ, സ്നേഹ തുടങ്ങിയ നടിമാര്‍ക്കും യുവതാരങ്ങളോടൊപ്പം അഭിനയിയ്ക്കാനാണ് പഥ്യം.
വിവാഹിതയാണെന്നത് സിനിമാലോകത്ത് കുറവല്ലെന്ന് തെളിയിച്ചുകൊണ്ടിരിയ്ക്കുന്ന നടിയാണ് ജ്യോതിര്‍മയി. വിവാഹിതയായതിനാലാണോയെന്ന് അറിയില്ല, ജ്യോതിര്‍മയിയ്ക്ക് നായകനടന്മാരുടെ പ്രായമൊന്നും പ്രശ്നമല്ല. പെരിയോര്‍ എന്ന ചിത്രത്തില്‍ സത്യരാജിന്‍്റെ നായികയായിരുന്നു ജ്യോതിര്‍മയി. ഇപ്പോള്‍ അഭിനയിയ്ക്കുന്ന പുതിയ ചിത്രത്തില്‍ വജയകാന്തിന്‍്രെ നായികയാണ്.
ശബരി എന്നാണ് ചിത്രത്തിന്‍്റെ പേര്. വിജയകാന്തിന്‍്രെ ഭാര്യയായാണ് ജ്യോതിര്‍മയി വേഷമിടുന്നത്. മാളവികയാണ് ചിത്രത്തിലെ മറ്റൊരു നായിക.
മാളവികയുടെ ഗ്ലാമര്‍ രംഗങ്ങളാണ് ചിത്രത്തിന്‍്റെ പ്രധാന സവിശേഷത. ഗ്ലാമര്‍ പ്രകടനത്തിന് മറ്റൊരു നായികയുള്ളതുകൊണ്ട് ജ്യോതിര്‍മയിയ്ക്ക് ചിത്രത്തില്‍ വസ്ത്രം കുറച്ച് അഭിനയിയ്ക്കേണ്ടി വന്നിട്ടില്ല.

0 Comments:
Post a Comment
<< Home