India news

Monday, February 05, 2007

malayalam text second

കയര്‍ കോര്‍പ്പറേഷന്‍ കയര്‍ കയറ്റുമതിയ്ക്ക്
തിങ്കള്‍, ഫെബ്രുവരി 5, 2007
ആലപ്പുഴ. സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ആസ്ത്രേലിയ, യു എ ഇ, ജര്‍മനി, ഇറ്ഓറലി എന്നീ രാജ്യങ്ങളിലേയ്ക്ക് കയര്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയ്ക്ക് ഒരുങ്ങുന്നു.
ഈ രാജ്യങ്ങളില്‍ നിന്ന് കയര്‍ ഉല്പന്നങ്ങള്‍ക്ക് ആവശ്യമേറിവരികയാണെന്ന് കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍ പറഞ്ഞു. ജര്‍മനിയില്‍ നടന്ന അന്തര്‍ദേശീയ വ്യാപാര മേളയില്‍ പങ്കെടുത്തതിന് ശേഷം മടങ്ങിയെത്തിയ വേണുഗോപാല്‍ കയര്‍ കയറ്റുമതിയ്ക്ക് വന്‍ സാദ്ധ്യതകള്‍ തെളിഞ്ഞുവരികയാണെന്ന് വ്യക്തമാക്കി.
കേരളത്തില്‍ കൂടുതല്‍ കയര്‍ ഷോറൂമുകള്‍ ആരംഭിയ്ക്കാനും ഉദ്ദേശിയ്ക്കുനനുണ്ട്. ഇപ്പോള്‍ ബേപ്പൂരിലും ആലപ്പുഴയിലുമുള്ള 21 ഷോറൂമുകളിലും കയര്‍ ഫാക്ടറികളിലുമായി 200 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
-------
നായകന്മാരെ നോക്കാതെ ജ്യോതി.
നാല്പത് കടന്ന താരങ്ങള്‍ക്കൊപ്പം അഭിനയിയ്ക്കുന്നുണ്ടെങ്കില്‍ അത് രജനീകാന്തിനൊപ്പം മാത്രമെന്ന നിബന്ധന തമിഴിലെ ചില നടിമാര്‍ക്കുണ്ട്. യുവതാര ചിത്രങ്ങലോടാണ് ഇവര്‍ക്ക് പ്രീയം.
ശരത്കുമാറിന്‍്റെ നായികയായി അഭിനയിയ്ക്കാന്‍ നയന്‍താര തയ്യാറായത് തമിഴിലെ അരങ്ങേറ്റത്തിന് വേണ്ടിയായിരുന്നു. തമിഴിലേയ്ക്ക് അവസരമൊരുക്കിയതിന്‍്റെ ഉപകാരസ്മരണ എന്ന നിലയില്‍ ശരത് കുമാറിൊപ്പം ഒരു ചിത്രത്ത്ില്‍ കൂടി നയന്‍താര അഭിനയിച്ചു. പക്ഷേ വിജയകാനന്ത് ക്ഷണിച്ചപ്പോള്‍ നായികയാവാന്‍ പറ്റില്ലെന്നായിരുന്നു നയന്‍താരയുടെ മറുപടി. ഈ പ്രതികരണം തമിഴില്‍ പുതിയതല്ല. അസിന്‍, തൃഷ, സ്നേഹ തുടങ്ങിയ നടിമാര്‍ക്കും യുവതാരങ്ങളോടൊപ്പം അഭിനയിയ്ക്കാനാണ് പഥ്യം.
വിവാഹിതയാണെന്നത് സിനിമാലോകത്ത് കുറവല്ലെന്ന് തെളിയിച്ചുകൊണ്ടിരിയ്ക്കുന്ന നടിയാണ് ജ്യോതിര്‍മയി. വിവാഹിതയായതിനാലാണോയെന്ന് അറിയില്ല, ജ്യോതിര്‍മയിയ്ക്ക് നായകനടന്മാരുടെ പ്രായമൊന്നും പ്രശ്നമല്ല. പെരിയോര്‍ എന്ന ചിത്രത്തില്‍ സത്യരാജിന്‍്റെ നായികയായിരുന്നു ജ്യോതിര്‍മയി. ഇപ്പോള്‍ അഭിനയിയ്ക്കുന്ന പുതിയ ചിത്രത്തില്‍ വജയകാന്തിന്‍്രെ നായികയാണ്.
ശബരി എന്നാണ് ചിത്രത്തിന്‍്റെ പേര്. വിജയകാന്തിന്‍്രെ ഭാര്യയായാണ് ജ്യോതിര്‍മയി വേഷമിടുന്നത്. മാളവികയാണ് ചിത്രത്തിലെ മറ്റൊരു നായിക.
മാളവികയുടെ ഗ്ലാമര്‍ രംഗങ്ങളാണ് ചിത്രത്തിന്‍്റെ പ്രധാന സവിശേഷത. ഗ്ലാമര്‍ പ്രകടനത്തിന് മറ്റൊരു നായികയുള്ളതുകൊണ്ട് ജ്യോതിര്‍മയിയ്ക്ക് ചിത്രത്തില്‍ വസ്ത്രം കുറച്ച് അഭിനയിയ്ക്കേണ്ടി വന്നിട്ടില്ല.

Saturday, February 03, 2007

Malayalam content test

അ ആ ഇ ഈ ഉ ഊ എ ഏ ഐ ഒ ഓ ഔ അം അ

ക ഖ ഗ ഘ ങ
ച ഛ ജ ഝ ‍ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ

യ ര ല വ ശ ഷ സ ഹ ള ഴ റ ല്‍ ള്‍ ന്‍ ര്‍ ണ്‍

ക്ക ഗ്ഗ ങ്ങച്ച ജ്ജ ഞ്ഞട്ട ണ്ണ ത്ത ദ്ദ ന്നപ്പ ബ്ബ മ്മ

ക്ല ക്സ ക്ട ക്ര ക്വ ക്യ ഗ്ല ച്വ ച്യ ത്ര ത്പ ത്മ പ്ല പ്സ പ്ത പ്ദ പ്ട പ്ര ബ്ബ ബ്മ ബ്ല

ല്ല ല്മ ശ്ര ശ്ല രു

ഗ്ല ച്ല ജ്ല ത്ല പ്ല ബ്ല മ്ല

വായ്പ, അടയ്ക്ക, ഇല്ല, സ്ലേറ്റ്, പ്ലാവ്, ക്ലാവ്

തോറ്റു, ആത്മഹത്യ, കക്ഷി, ഊഷ്മളം, കഷ്ടം, പ്രശ്നം

ചര്‍‍ച്ച , പല്ല്, പ്ലാവ്, വ്ലാത്തി, ഗോഗ്വ, ഗഗ്ഗളം തസ്ലീമ, വവ്വാക്കാവ്, ക്ലാസ്, കളക്ടര്‍, കോഴ്സ്, ആത്മാവ്

ഹസ്തിനപുരി, ആസ്ഥാനം

പ്രശ്നം വല്ലാതെ ഉണ്ടാക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിയ്ക്കും.

പ്ലാവിന്‍ തടികൊണ്ട് ഉണ്ടാക്കിയ ബംഗ്ലാവിലാണ് അയാള്‍ താമസിയ്ക്കുന്നത്.

സ്ലേറ്റിന്‍്റെ ചട്ടം പ്ലാവിന്‍ തടികൊണ്ടാണ് ഉണ്ടാക്കിയത്വവ്വാക്കാവിലാണ് ക്ലാസ് നടക്കുന്നത്.
ഇന്ത്യയില്‍ റബ്ബര്‍ കൃഷി തുടങ്ങിയതിന്‍്റെ ശതാബ്ദിയാണ് കളക്ടര്‍ ഉദ്ഘാടനം ചെയ്തത്. ബ്ലാങ്ത്
നല്ല ശബ്ദമുള്ള സംഗീത സംവിധാനങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ശ്ലാഘനീയമാണ്.ഗ്ലാസില്‍ കടിയ്ക്കാം.

end